ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം | ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കത്തില്‍ എതിര്‍പ്പുമായി കേരളവും .ഈ വിഷയത്തിൽ കേന്ദ്രം അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്.

.സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. ജനസംഖ്യ കുറയ്ക്കാന്‍ നടപടിയെടുത്ത സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കരുത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →