റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ ഏകദേശം 7 ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് പി.പി. ചൗധരി പറഞ്ഞു.
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയം പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു.
  • സമിതിയുടെ ശുപാർശ പ്രകാരം ആദ്യം ലോക്‌സഭയും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയും പിന്നീട് പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ 100 ദിവസത്തിനകം നടത്തുകയും വേണം.
  • ഈ നിർദ്ദേശം പരിശോധിക്കാൻ 39 അംഗ പാർലമെന്ററി സംയുക്ത സമിതി (ജെപിസി) രൂപീകരിച്ചിട്ടുണ്ടെന്നും അതിൽ 27 ലോക്‌സഭാ എംപിമാരും 12 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്നുവെന്നും അറിയിച്ചു.
  • ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്ക് നിരവധി രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് രേഖപ്പെടുത്തി; ഇത് ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് അവർ വാദിക്കുന്നു
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. ത​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ...
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ "ഇന്ത്യ' സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും...
ഹൈദരബാദ്: ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരേ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയാണ് പ്രമേയം അവതരിപ്പിച്ചത്. തെലുങ്കാനയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 119ല്‍ നിന്ന് 153 ആയി ഉയർത്തണമെന്നും പ്രമേയത്തില്‍...
ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...
ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം | ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കത്തില്‍ എതിര്‍പ്പുമായി കേരളവും .ഈ വിഷയത്തിൽ കേന്ദ്രം അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. .സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഞ്ച് കൊല്ലത്തിനിടെ അലഹബാദ് ഉള്‍പ്പെടെ ഏഴ് നഗരങ്ങളുടേയും പട്ടണങ്ങളുടേയും പുനര്‍നാമകരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്സഭയില്‍ അറിയിച്ചു. പശ്ചിമ ബംഗാളിനെ ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയിൽ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച അഴിമതി ആരോപണം ലോക്‌സഭയിലും ചര്‍ച്ചയായി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി. അംഗങ്ങള്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് 8/03/21 തിങ്കളാഴ്ച തുടക്കം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സമ്മേളനം. രണ്ടാംഘട്ട സമ്മേളനത്തില്‍ 2021-22 വര്‍ഷത്തേയ്ക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്‌കാര കോഡുകൾ ലോക്‌സഭ പാസാക്കി. മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ബില്ലാണ് പാസാക്കിയത്. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത്...