റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

March 10, 2025 - 11:51 am

കട്ടപ്പന | ഇടുക്കി നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു.

രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം മാർച്ച് 10 തിങ്കളാഴ്ച രാവിലെയാണ് സരസ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *