റിപ്പോര്‍ട്ട്
നെടുങ്കണ്ടത്ത് കാണാതായ മാതാവിനേയും മകനേയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം.
By ന്യൂസ് ഡെസ്ക്
•
April 27, 2026
നെടുങ്കണ്ടം | ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയം. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടേതുമാണ് മൃതദേഹങ്ങള്‍. പച്ചടി സ്വദേശി...
Read full story




