പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി

കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം …

പാതിവില തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിൽ തെളിവെടുപ്പ് നടത്തി Read More

ഇടുക്കിയിൽ ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ചു

കട്ടപ്പന (ഇടുക്കി): കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര ജ്വല്ലറി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-നാണ് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിൽ സണ്ണി കുടുങ്ങിയത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുക്കുകയായിരുന്നു. …

ഇടുക്കിയിൽ ലിഫ്റ്റില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ചു Read More

കട്ടപ്പനയിലെ ഹോട്ടലിൽ കൂട്ടത്തല്ല്; ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്ക്

കട്ടപ്പന: . ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. .വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി …

കട്ടപ്പനയിലെ ഹോട്ടലിൽ കൂട്ടത്തല്ല്; ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്ക് Read More

എംസി സ്മൃതി- 2025 മെയ് 14ന് കട്ടപ്പനയില്‍

കട്ടപ്പന : പ്രശസ്ത നാടക- സിനിമ അഭിനേതാവ്, മികച്ച നാടകനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവ്, ഇടുക്കിയുടെ നാടക പ്രതിഭ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ എംസി കട്ടപ്പനയുടെ സ്മൃതിസംഗമം- 2025 അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 14ന് കട്ടപ്പനയില്‍ വിപുലമായ പരിപാടികളോടെ നടക്കും. …

എംസി സ്മൃതി- 2025 മെയ് 14ന് കട്ടപ്പനയില്‍ Read More

കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു

ഇടുക്കി|ഇടുക്കി കട്ടപ്പനയില്‍ മകന്റെ ആക്രമണത്തില്‍ മാതാവിന് പരുക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരുക്കേറ്റത്. കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പോലീസ് …

കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു Read More

പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും

കട്ടപ്പന :2024-25 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാല്‍ നഗരസഭപരിധിയിലെ കെട്ടിട ഉടമകള്‍ക്ക് തങ്ങളുടെ വസ്തു,കെട്ടിട നികുതി അടയ്ക്കുന്നതിനായി പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. …

പൊതു അവധി ദിവസങ്ങളായ 16,23,30,31 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും Read More

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന | ഇടുക്കി നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിനെപോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ മദ്യപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം മാർച്ച് 10 തിങ്കളാഴ്ച രാവിലെയാണ് …

അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More

കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു

കട്ടപ്പന :കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍ (31) ആണ് അപകടത്തിൽ മരിച്ചത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം . കാര്‍ അമിത വേഗത്തില്‍ …

കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു Read More

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും

ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു. അടിമാലിയിലും കട്ടപ്പനയിലും …

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും Read More

കോവില്‍മല ആദിവാസി രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി ; ലക്ഷങ്ങളുടെ നാശനഷ്ടം

.കട്ടപ്പന :കോവില്‍മല രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ .2025 .ജനുവരി 2 വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് തേക്കനാല്‍പടി, ഇല്ലിക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആന എത്തിയത്. തേക്കനാല്‍ മണി, ഒറ്റപ്ലാക്കല്‍ മുരളി, തേക്കനാല്‍ …

കോവില്‍മല ആദിവാസി രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി ; ലക്ഷങ്ങളുടെ നാശനഷ്ടം Read More