റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക്

March 8, 2025 - 4:14 pm

പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് . മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ്.

എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *