മരം കൊള്ള; ആരെയും സംരക്ഷിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ

June 13, 2021

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാറിന്റേതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വ്യാപകമായി മരം മുറിച്ച് കടത്തിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരം മുറി ഉത്തരവിനെ തുടര്‍ന്ന് …