റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിരമിക്കൽ പ്രായം വർധിപ്പിക്കില്ല

ധവളപത്രത്തിലെ എല്ലാ ശുപാർശകളും നടപ്പാക്കില്ല; വിരമിക്കൽ പ്രായം വർധിപ്പിക്കില്ലെന്ന് സർക്കാർ

ഹൈലൈറ്റുകൾ

  • വിരമിക്കൽ പ്രായം വർധിപ്പിക്കില്ലെന്ന് സൂചന.
  • ധവളപത്രത്തിലെ എല്ലാ ശുപാർശകളും അംഗീകരിക്കില്ല.
  • ഓരോ നിർദേശവും പ്രത്യേകം പരിശോധിക്കും.
  • സാമ്പത്തിക സാഹചര്യം സർക്കാർ വിലയിരുത്തുന്നു.
  • ചില ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി നൽകാൻ ആലോചന.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *