റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇൻഡ്യക്ക് 21 മില്യൻ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തെ വിമർശിച്ച് ഡോണള്‍ഡ് ട്രംപ്

February 22, 2025 - 7:51 am

ഭാരതത്തിലെ വോട്ടർമാരുടെ പങ്കാളിത്തത്തിനായി 21 മില്യൺ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ അമേരിക്കയുടെ .പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഫ്ലോറിഡയിൽ നിന്ന് പ്രതികരിക്കുകയായിരുന്നു ട്രംപ്.
.
വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ

അമേരിക്കൻ തിരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വ്യാപാരനയങ്ങള്‍ക്കും വിദേശ രാജ്യങ്ങളിൽ വോട്ടർമാരുടെ സംരംഭങ്ങൾക്കായി അമേരിക്കൻ ഭരണകൂടം ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിന്റെ യുക്തിയും ട്രംപ് ചോദ്യം ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *