മെസി മിന്നി, മയാമിക്ക് ജയം

September 5, 2023

ഫ്‌ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ഇരട്ട അസിസ്റ്റുമായി മെസി തിളങ്ങിയ മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ഫകുണ്ടോ ഫരിയാസിലൂടെ മയാമി ലീഡെടുത്തു. രണ്ടാം പകുതിയില്‍ 51-ാം …

ഇന്റര്‍ മയാമിഫൈനലില്‍

August 25, 2023

ഫ്‌ളോറിഡ: സിന്‍സിനാറ്റി എഫ്.സിയെ ടൈബ്രേക്കറില്‍ കീഴടക്കി ഇന്റര്‍ മയാമി യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍. നിശ്ചിത സമയത്ത് 3-3ന് സമനിലയായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ 5-4നാണ് മയാമി ജയിച്ചത്.മയാമിയിലെത്തിയശേഷം മെസിക്കു ഗോള്‍ അടിക്കാന്‍ കഴിയാതിരുന്ന ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് …

മെസി മാജിക്ക്, ഇന്റര്‍ മിയാമിലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍

August 3, 2023

ഫ്ളോറിഡ: ഇന്റര്‍ മയാമിക്കായി വീണ്ടും ഇരട്ട ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലീഗ് കപ്പ് റൗണ്ട് 32 മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെയാണ് മെസിയുടെ ഇരട്ടഗോളില്‍ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറിയത്. കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ടഗോള്‍ നേടിയിരുന്നു.ഇന്റര്‍ മയാമിക്കായി …

കലാപം: ബ്രസീല്‍ മുന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍

January 10, 2023

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയെ അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഭാര്യ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രസീല്‍ തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും സുപ്രീം കോടതിയിലും ഇരച്ചുകയറി കലാപം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രസീലില്‍ വ്യാപക അറസ്റ്റ് …

ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

September 29, 2022

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പോര്‍ട്ട് ഷാര്‍ലറ്റിലെ എച്ച്സിഎ ഫ്‌ലോറിഡ ഫോസെറ്റ് ആശുപത്രിയുടെ രണ്ടു നിലകള്‍ കാറ്റില്‍ തകര്‍ന്നു. നാല് നിലകളുള്ള ആശുപത്രിയുടെ മേല്‍ക്കൂര തകരുകയും താഴത്തെ നിലയില്‍ വെള്ളം കയറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ …

ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

August 10, 2022

ഫ്ളോറിഡ (യു.എസ്): അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയി-ലെ വസതിയില്‍ എഫ്.ബി.ഐ. (യു.എസ്. കുറ്റാന്വേഷണ ഏജന്‍സി) റെയ്ഡ്. പ്രസിഡന്റായിരിക്കെ ട്രംപ്‌ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സൂചന.ഫ്ളോറിഡ പാം ബീച്ചി-ലെ വസതിയിലായിരുന്നു പരിശോധന. രേഖകള്‍ അടങ്ങുന്ന നിരവധി …

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മെക്സിക്കൻ സുന്ദരിക്ക് മിസ്സ് യൂണിവേഴ്സ് കിരീടം

May 17, 2021

ഫ്ലോറിഡയിൽ നടന്ന 2020 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ മിസ് യൂണിവേഴ്സ് കിരീടം ചൂടി കൊണ്ട് മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ. മുൻ മിസ് യൂണിവേഴ്സ് ആയിരുന്ന സോസിബിനി തുൻസി ആൻഡ്രിയയെ കിരീടം ചൂടിച്ചു. ഫസ്റ്റ് റണ്ണറപ്പായി ബ്രസീലിന്റെ ജൂനിയർ ഗാമയും …

2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു

February 24, 2021

ഫ്‌ലോറിഡ: 2019ല്‍ ഫ്‌ലോറിഡയിലെ വ്യോമതാവളത്തില്‍ ഒരു സൗദി കേഡറ്റ് വെടിവയ്പ് നടത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ യുഎസ് കേസെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനീകരുടെയും പരിക്കേറ്റ 13 പേരുടെയും കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പെന്‍സകോള നഗരത്തിലെ ഫെഡറല്‍ …

ഫ്ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് ഉഴവൂർ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു

November 8, 2020

ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ് …

37 വർഷത്തെ ജയിൽവാസത്തിനു ശേഷം പ്രതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു

August 29, 2020

ഫ്ളോറിഡ: 37 വർഷം ജയിലിൽ കഴിഞ്ഞ തടവുപുള്ളി നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. റോബർട്ട് ഡബോയ്സ് (55) ആളെയാണ് ജീവപര്യന്തം ശിക്ഷയിൽ നിന്ന് കോടതി മോചിപ്പിച്ചത്. പത്തൊന്‍പത് വയസ്സുള്ള ബാര്‍ബറാ ഗ്രാംസ് എന്ന യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാൾക്ക് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. …