റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏലപ്പാറയിലെ ആദ്യകാല വ്യാപാരി കയറ്റി പറമ്പിൽ പി.ടി കുട്ടപ്പൻ നിര്യാതനായി

January 18, 2025 - 1:39 pm

ഏലാപ്പറ ; ആനക്കല്ല് കയറ്റിപറമ്പിൽ പി. ടി. കുട്ടപ്പൻ(85) നിര്യാതനായി. ഭാര്യ രാജമ്മ കുട്ടപ്പൻ കാഞ്ഞിരത്തിന്മൂട്ടിൽ കുടുംബാംഗം.മക്കൾ സജിത രഞ്ജിത് ( ഓഡിറ്റ് ഓഫീസർ, ജി. എസ്. ടി. ഓഫീസ്. കട്ടപ്പന.). സജിനി സുരേഷ് ( അസിസ്റ്റന്റ് രജിസ്റ്റാർ, സഹകരണവകുപ്പ്, കോട്ടയം.).
സനിൽകുമാർ.

മരുമക്കൾ. രഞ്ജിത് മാലി ( സംസ്ഥാന വൈസ് പ്രസിഡന്റ്, മലയാളി മാസ്റ്റേഴ്സ് അത്‌ ലറ്റിക് അസോസിയേഷൻ.).സുരേഷ്. കെ. ( ഡിവിഷണൽ ഓഫീസ്, എൽ. ഐ. സി. കോട്ടയം.). സിനിസനിൽ ( നേഴ്സ് കുവൈറ്റ്‌ ).സംസ്കാരം ഞായറാഴ്ച പകൽ രണ്ടുമണിക്ക് പരേതന്റെ തമ്പലക്കാടുള്ള വീട്ടുവളപ്പിൽ നടക്കും.ഏലപ്പാറയിലെ ആദ്യകാല വ്യാപരിയാണ് പരേതൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *