ആലപ്പുഴ: എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍ . ജസ്റ്റിൻ എന്നയാളാണ് ഒൻപത് വർഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.2016 ല്‍ അരൂർ പോലീസ് സ്റ്റേഷനില്‍ ആണ് ഇയാള്‍ക്കെതിരായ കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. എട്ടു വയസു കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ ഒളിവില്‍ പോകുകയായിരുന്നു,
പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ആണ് ഇയാള്‍ ഒളിച്ച് താമസിച്ചിരുന്നത്
ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലില്‍ ജോലി നോക്കി വരവേയാണ് പോലീസ് പിടികൂടിയത്. പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ആണ് ഇയാള്‍ ഒളിച്ച് താമസിച്ചിരുന്നത്