കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് അപകടമുണ്ടായത്. ജനുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് ആളപായം...
കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍...
മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ...
കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണം . അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് ജീവനക്കാരെ .ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം...
ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ അഭിറാം (30), ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു...
ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത്...
മലപ്പുറം | നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു. . ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. നടന്നുപോവുകയായിരുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. ഒക്ടോബർ...
തൃശൂര്‍ \ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ 30നാണ്...
കട്ടപ്പന: . ഹോട്ടലിൽ കറിയെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു.കട്ടപ്പന പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരിക്കേറ്റു. .വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് തർക്കവും...
നെയ്യാറ്റിൻകര : ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയെ ആക്രമിച്ചതായി പരാതി. അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ഏപ്രിൽ 12 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു...
കോഴിക്കോട് :കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്‌ക്കാനും തീരുമാനം.ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് ഫെബ്രുവരി 6 ന് രാത്രി വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ...