
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു
തൃശൂര്‍: തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക. എന്നീ വിഷയങ്ങളിലാണ് മത്സരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും …