നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒരാൾ മരിച്ചു

പാ​​​ലാ: തി​​​രു​​​വ​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒരാൾ മരിച്ചു. ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ പാ​​​ള​​​യം കി​​​ഴ​​​ക്കേ​​​കാ​​​രു​​​വേ​​​ലി​​​ല്‍ (ത​​​ല​​​മ​​​ട) ഷാ​​​ജി കു​​​ര്യ​​​ൻ (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്. 10 വ​​​ര്‍ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി നെ​​​യ്യാ​​​ര്‍ ഡാ​​​മി​​​ന് സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ട​​​ത്തി​​​ല്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​ര്‍ ആ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഷാ​​​ജി. നെ​​​യ്യാ​​​ര്‍ ഡാം …

നെ​​​യ്യാ​​​റി​​​ൽ ബൈ​​​ക്കും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒരാൾ മരിച്ചു Read More

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക

എർബിൽ (ഇറാഖ്) | ഇറാഖിലെ എർബിൽ മേഖലയിലുണ്ടായ ആക്രമണത്തിൽ ഫ്രഞ്ച് സൈന്യത്തിലെ ഒരു മുതിർന്ന സൈനികൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐ.എസ്. ഭീകരസംഘടനയായ ദാഈഷിനെതിരായ അന്താരാഷ്ട്ര സൈനികപ്രവർത്തനത്തിന്റെ ഭാഗമായി ഇറാഖിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് സൈനിക സംഘത്തിനുമേലാണ് ആക്രമണം നടന്നത്. …

ഇറാഖിലെ എർബിൽ മേഖലയിൽ ഫ്രഞ്ച് സൈന്യത്തിന് നേരെ ആക്രമണം; ഒരു സൈനികൻ കൊല്ലപ്പെട്ടു, പലർക്കും പരിക്ക് –പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക Read More

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ്-സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘയെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ. സംഭവദിവസം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് …

പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി Read More

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യിൽ സ്ഫോ​ട​നം ; 21 പേ​ർ മ​രി​ച്ചു

വെ​റ്റ്‌​ല​പാ​ലം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ എ​ട്ടുപേ​രെ കാ​ക്കി​ന​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭൂ​രി​ഭാ​ഗ​ത്തി​നും 90 മു​ത​ൽ 100 ശ​ത​മാ​നം​ വ​രെ പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വെ​റ്റ്ല​പാ​ല​ത്തെ സ​മ​ർ​ല​കോ​ട്ട​യി​ലു​ള്ള സൂ​ര്യ​ …

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യിൽ സ്ഫോ​ട​നം ; 21 പേ​ർ മ​രി​ച്ചു Read More

മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം

. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി …

മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം Read More

തിരുവനന്തപുരത്ത് മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

തിരുവനന്തപുരം | തിരുവനന്തപുരത്ത് കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ആര്യശാല കണ്ണേറ്റുമുക്കിന് സമീപം യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തീ പിന്നീട് മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നു. …

തിരുവനന്തപുരത്ത് മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം Read More

ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു Read More

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്

പാലക്കാട്|പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബെംഗളുരുവില്‍ നിന്നും മാതാവിന്റെ അടുത്തേക്ക് വരുന്നതിനിടെയാണ് അപകടം ഒറ്റപ്പാലം …

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക് Read More

യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും

കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം, …

യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു

കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്ന് ഫോണ്‍ പിടികൂടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു Read More