റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രകൃതിവിരുദ്ധ പീഡനം : മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

November 24, 2024 - 6:33 am

.മലപ്പുറം:10 വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.. പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി (54) നെയാണ്‌ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം

2021 ഏപ്രിലില്‍ ആണ് സംഭവം. പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ ആണ് ഇയാള്‍ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *