
റിപ്പോര്‍ട്ട്
പത്തു വയസുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച 73കാരന് 13 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയുംവിധിച്ച് കോടതി
.തിരുവനന്തപുരം: പത്തു വയസുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ പ്രതിക്ക് 13 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി .പ്രതി മുടവന്മുകള് കുന്നുംപുറത്തു വീട്ടില്‍ വിജയൻ (73)...
