റിപ്പോര്‍ട്ട്
11 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിര യാക്കിയ പ്രതിക്ക് 30 വർഷം തടവ്
By ന്യൂസ് ഡെസ്ക്
•
February 28, 2026
കാഞ്ഞങ്ങാട്: 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം 10 വർഷം...
Read full story

