റിപ്പോര്‍ട്ട്
സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ നിർണ്ണായക നിലപാട് വ്യക്തമാക്കി ദേവസ്വം ബോർഡ്
By ന്യൂസ് ഡെസ്ക്
•
April 15, 2026
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ ദേവസ്വം ബോർഡ് നിർണ്ണായകമായ നിലപാട് വ്യക്തമാക്കി. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതത് വിഭാഗത്തിന് തീരുമാനിക്കാമെന്ന നായർ സർവീസ് സൊസൈറ്റിയുടെ വാദത്തെ ബോർഡ് ശക്തമായി എതിർത്തു....
Read full story



