റിപ്പോര്‍ട്ട്
പ്രകൃതിവിരുദ്ധ പീഡനം : മധ്യവയസ്‌കന് 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും
By ന്യൂസ് ഡെസ്ക്
•
November 24, 2024
.മലപ്പുറം:10 വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന് 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.. പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി (54) നെയാണ് കോടതി ശിക്ഷിച്ചത്....
Read full story

