റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ മുതൽ സീറ്റ് വെൽറ്റ് നിർബന്ധം
സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക

June 9, 2023 - 6:35 pm

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് ഇനി മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും.

ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരുമാണ് സീറ്റ് വെൽറ്റ് ധരിക്കേണ്ടതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *