റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിൽ അമ്മയും മകനും വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 29, 2023 - 5:38 am

തൃശൂർ : തൃശൂർ കയ്പമം​ഗലത്ത് അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം കോലോത്തുംപറമ്പിൽ ഫൈസിയ (34), മകൻ മുഹമ്മദ് റിഹാൻ (12) എന്നിവരാണ് മരിച്ചത്. 2023 മെയ്വൈ 28 ഞായറാഴ്ച കീട്ട് ആറ് മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കിടന്നത്. ഫൈസിയയുടെ ഭർത്താവ് മുഹമ്മദ് റാഫി വിദേശത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *