മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എല്ലാ വര്‍ഷവും ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിലെ നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി മൂന്ന് ബോട്ടുകള്‍ വാടകക്ക് എടുക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്
ന

