റിപ്പോര്‍ട്ട്
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എല്ലാ വര്‍ഷവും ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിലെ നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍...