Tag
ന്യൂസ് ഡെസ്ക്

കാഞ്ഞിരപ്പളളിയിൽ ഭീതി പരത്തി കാട്ടുപോത്തിറങ്ങി

March 1, 2023 - 9:40 am

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ഇടക്കുന്നത്ത് ജനവാസമേഖലയിൽ ഭീതി പരത്തി ഓടിനടന്ന കാട്ടുപോത്ത് കിണറ്റിൽ വീണു. 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ മുതൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടുപോത്ത് രാത്രിയോടെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *