റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോകുലം കളത്തില്‍

February 9, 2023 - 10:16 am

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കരുത്തന്‍മാരുടെ പോരാട്ടം. പോയന്റ് ടേബിളില്‍ മൂന്നാമതുള്ള ഗോകുലം കേരള എഫ്.സി. രണ്ടാമതുള്ള റൗണ്ട്ഗ്ലാസ് പഞ്ചാബിനെ നേരിടും. 4.30 നാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ സുദേവ ഡല്‍ഹിയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്ത് റയല്‍ കശ്മീര്‍ ആറാമതെത്തി. മറ്റൊരു മത്സരത്തില്‍ കെങ്ക്രെയെ ഒരുഗോളിന് നെറോക്ക എഫ്.സി. വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *