റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് 30/12/2022 നടന്ന മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ 15 കാരനായ വിദ്യാർത്ഥിയെ ആംബുലൻസിലും കാറിലും വെച്ച് പീഡിപ്പിച്ചതായി പരാതി. . കേസിൽ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെ പ്രതി ചേർത്തു. മോക്ഡ്രില്ലിന് ശേഷം ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *