റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: ഒമ്പതുമാസമായി തുടരുന്ന യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് നഷ്ടമായത് 160 ജനറല്‍മാരുള്‍പ്പെടെ 1,500 സൈനികരെ.പൊതുവായി ലഭ്യമായ വിവരങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ യു.കെയിലെ ഓണ്‍ലൈന്‍ മാധ്യമമായ ഇന്‍ഡിപെന്‍ഡന്റാണ് കണക്ക് പുറത്തു വിട്ടത്. യുദ്ധത്തിലെ ആള്‍നാശം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന റഷ്യന്‍ സാമൂഹിക മാധ്യമത്തിലെ വിവരങ്ങളും കണക്കിന് ആധാരമായി.യുക്രൈനില്‍ 100,000 റഷ്യന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഈ മാസം ആദ്യം യു.എസ്. ജനറല്‍ മാര്‍ക് മില്ലി വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *