പുടിന്റെ സ്വകാര്യ സൈന്യത്തെ നയിച്ച പ്രിഗോഷിനും ദുരുഹമരണവും

August 25, 2023

അതിനാടകീയമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെതിരെ കഴിഞ്ഞ ജൂണില്‍ കലാപം നയിച്ച വ്യക്തിയാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍. എന്നാല്‍ ഒരു കൂലിപ്പട്ടാളത്തലവന്‍ എന്നതിനപ്പുറം രാജ്യത്തെ ശതകോടീശ്വരരില്‍ ഒരാളാണ് പ്രിഗോഷിന്‍. ”ആ വിമാനം തിവീര്‍ മേഖലയില്‍ തകര്‍ന്നു. …

മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

August 2, 2023

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും പരിസരങ്ങളിലും യുക്രെയ്ന്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ. യുദ്ധത്തില്‍ പരിഭ്രാന്തരായാണ് യുക്രെയ്ന്‍ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്ന് റഷ്യന്‍ സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു. യുദ്ധം പതിയെ റഷ്യന്‍ പ്രദേശങ്ങളിലേക്കു നീങ്ങുകയാണെന്ന് കഴിഞ്ഞദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ …

യുക്രൈൻ യുദ്ധത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ചൈന

April 27, 2023

ചൈന: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു. റഷ്യ – യുക്രൈനിൽ യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. റഷ്യയുടെ സുപ്രധാന നയതന്ത്രപങ്കാളിയാണ് ചൈന. ഷി ജിൻപിങ്ങുമായി ദീർഘനേരം സംഭാഷണം നടത്തിയെന്ന് …

യുക്രൈനെതിരായ അധിനിവേശം; വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ്

March 18, 2023

റഷ്യ: യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ്. ഇന്റർനാഷണൽ ക്രിമിനൽ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പുടിനോ റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡന്റ് മരിയ ബിലോവയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന …

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ

March 14, 2023

ന്യൂഡല്‍ഹി: 2018- 2022 കാലത്ത് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വേ. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആയുധ ഇറക്കുമതിയില്‍ ഇന്ത്യ മുന്നിലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, …

വാങ്ങുന്നതിൽ അളവ് കുറഞ്ഞു; എങ്കിലും ഇന്ത്യയിലേക്ക് ആയുധമെത്തിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ

March 14, 2023

ദില്ലി: വാങ്ങുന്നതിൽ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ ഒന്നാം സ്ഥാനത്ത് റഷ്യ തന്നെ എന്ന് റിപ്പോർട്ട്. 2018 മുതലുള്ള കണക്കെടുത്താൽ, അഞ്ച് വർഷത്തിനിടെ 19 ശതമാനത്തിന്റെ കുറവാണ് ആയുധങ്ങൾ വാങ്ങുന്നതിൽ ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിന്റെ …

സ്പുട്‌നിക് വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍

March 5, 2023

മോസ്‌കോ: റഷ്യന്‍ കോവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് -5നു പിന്നില്‍ പ്രവര്‍ത്തിച്ച 18 ശാസ്ത്രജ്ഞരില്‍ ഒരാളായ ആന്‍ഡ്രി ബോട്ടിക്കോവ്(47) കൊല്ലപ്പെട്ടു. അദ്ദേഹത്തെ ബെല്‍റ്റ് ഉപയോഗിച്ചു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടിക്കോവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രതി പണത്തിനായാണ് ആക്രമണം നടത്തിയതെന്നു പോലീസ് …

സാനിയ മടങ്ങി

February 22, 2023

ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ മത്സരത്തില്‍ തോറ്റ് സാനിയ മിര്‍സയും യു.എസിന്റെ മാസിസണ്‍ കീസും പുറത്ത്. വനിതാ ഡബിള്‍സ് ഒന്നാം റൗണ്ടില്‍ റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവ-ലുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയ സഖ്യം തോറ്റത്. സ്‌കോര്‍ 6-4, 6-0. ദുബായ് ഓപ്പണ്‍ …

മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു

February 13, 2023

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ കരുത്തനായ പാരീസ് സെയിന്റ് ജെര്‍മെയ്‌ന് തോല്‍വി. മൊണാക്കോയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണു പി.എസ്.ജി. തോറ്റത്. സ്വന്തം തട്ടകമായ ലൂയിസ് 12 സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊണാക്കോയ്ക്കു വേണ്ടി ഫ്രഞ്ച് താരം വിസാം …

സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍

January 14, 2023

മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. സോള്‍ഡാറിന്റെ സമ്പൂര്‍ണ …