അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിങ്,  എല്‍.എല്‍.ബി,  പോളിടെക്‌നിക്,  ഐ.ടി.ഐ എന്നീ കോഴ്‌സുകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ  അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നല്‍കാവുന്നതാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുകയാണ് ധന സഹായമായി അനുവദിക്കുക. അപേക്ഷ ഫോം www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2966577, 9188230577 എന്നീ നമ്പറുകളില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *