അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍സെണ്ടറി ഓപ്പണ്‍ പ്രൈവറ്റ്, റഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശനത്തിനായി നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു പഠന/പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം ആവശ്യമായി വരുന്നുണ്ടെങ്കില്‍ ഫെബ്രുവരി രണ്ടിനകം scolekerala@gmail.comഎന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. അപേക്ഷയില്‍ മാറ്റം വരുത്തേണ്ടതിന്റെ വിശദാംശങ്ങള്‍, ആപ്ലിക്കേഷന്‍ നമ്പര്‍, ഫോം എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2377537.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *