അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭിക്കും

January 27, 2022 - 4:37 pm

തിരുവനന്തപുരം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവാക്സിന്‍ രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കാനുള്ളവര്‍, 15 മുതല്‍  18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വാക്സിന്‍ സ്വീകരിച്ച ശേഷം വിവരം സ്‌കൂള്‍ അധികാരികളെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *