തിരുവനന്തപുരം: എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭിക്കും

തിരുവനന്തപുരം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവാക്സിന്‍ രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കാനുള്ളവര്‍, 15 മുതല്‍  18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി …

തിരുവനന്തപുരം: എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭിക്കും Read More

എലിപ്പനി; ജാഗ്രത പാലിക്കണം

**രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തില്‍ …

എലിപ്പനി; ജാഗ്രത പാലിക്കണം Read More

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ

തൃശ്ശൂർ: ജില്ലയിൽ കോവിഡ് വാക്ലിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഇനിയും വാക്സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കലക്ടർ ഡിഎംഒയോട് നിർദ്ദേശിച്ചു. …

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ Read More

കാസർകോട്: കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രം

കാസർകോട്: സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ 23  മുതൽ കാസർഗോഡ് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ കോവിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. രജിസ്‌ട്രേനുള്ള വെബ്‌സൈറ്റ് ലിങ്ക്: https://selfregistration.cowin.gov.in/ കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള കാലാവധി തീരുന്നതിന് മുമ്പ് ഓൺലൈൻ  …

കാസർകോട്: കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രം Read More

കൊല്ലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26

കൊല്ലം: തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തക്കായി പ്രത്യേക കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26. കൊല്ലം പ്രസ് ക്ലബില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമയം. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് ഡി.എം.ഒ …

കൊല്ലം: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 26 Read More

കോവിഡ് വാക്‌സിനെടുക്കാന്‍ മടി കാണിക്കരുത്: ഡി എം ഒ

പത്തനംതിട്ട: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 45-59 വരെ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ലക്ഷത്തോളം മുതിര്‍ന്ന പൗരന്‍മാരുണ്ട്. ഇതില്‍ …

കോവിഡ് വാക്‌സിനെടുക്കാന്‍ മടി കാണിക്കരുത്: ഡി എം ഒ Read More

പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ

കണ്ണൂര്‍ : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഒരു വൈറസ് രോഗമാണ്. ഇത് ഇന്‍ഫ്‌ലുവന്‍സ എ വൈറസ് …

പക്ഷിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ Read More

ഷിഗെല്ലാ രോഗം നിയന്ത്രണത്തിലാക്കിയതായി ഡിഎംഒ

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശത്ത് ഷിഗെല്ല രോഗം ബാധിക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ ആരോഗ്യ വകുപ്പു ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. …

ഷിഗെല്ലാ രോഗം നിയന്ത്രണത്തിലാക്കിയതായി ഡിഎംഒ Read More

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച് ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും ഡി എം ഒയും

കാസര്‍ഗോഡ് : കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ ഇ സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് വൈറലാകുന്നു.  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആന്റി ജെന്‍ ടെസ്റ്റ് നടത്തി ചലഞ്ച് ചെയ്ത …

ആന്റിജന്‍ ടെസ്റ്റ് ചലഞ്ച് ജില്ലാ കളക്ടറുടെ ചലഞ്ച് ഏറ്റെടുത്ത് ജില്ലാ പോലീസ് മേധാവിയും ഡി എം ഒയും Read More

ഗര്‍ഭിണികള്‍ റൂം ക്വാറന്റൈന്‍ കര്‍ശനമായും പാലിക്കണം: ഡി.എം.ഒ

തിരുവനന്തപുരം : ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്റൈന്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഇവര്‍ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയില്‍തന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും …

ഗര്‍ഭിണികള്‍ റൂം ക്വാറന്റൈന്‍ കര്‍ശനമായും പാലിക്കണം: ഡി.എം.ഒ Read More