2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
Read full story
ബൂസ്റ്റര്‍ ഡോസ്; വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇളവ്
റിപ്പോര്‍ട്ട്

ബൂസ്റ്റര്‍ ഡോസ്; വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇളവ്

By ന്യൂസ് ഡെസ്ക് May 13, 2022
ന്യൂഡല്‍ഹി: വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസിനുള്ള 9 മാസ കാലാവധിയില്‍ ഇളവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. യാത്രക്കാര്‍ ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിശ്ചിത ഒമ്പത് മാസത്തെ...
Read full story
ന്യൂഡല്‍ഹി: കരുതല്‍ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികള്‍ പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തി. കരുതല്‍ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ്...
Read full story
ന്യൂഡല്‍ഹി: രാജ്യത്തു പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതു പരിഗണനയില്‍. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതും മൂന്നാം ഡോസ് സ്വീകരിക്കാത്തതു മൂലം ചിലരുടെ വിദേശയാത്ര മുടങ്ങുന്നതും കണക്കിലെടുത്താണ് ഇക്കാര്യം ആലോചിക്കുന്നത്. ഏഷ്യയുടെ ചില ഭാഗങ്ങളിലും യൂറോപ്പിലും...
Read full story
യുകെ: ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. രാജ്യത്ത് ഇനി മാസ്‌ക് നിര്‍ബന്ധമല്ല. നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിന് കോവിഡ് പാസുകള്‍ വേണമെന്ന നിയമവും റദ്ദാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ രോഗങ്ങളും കോവിഡ് ആശുപത്രിവാസവും കുറഞ്ഞതിനാലാണ്...
Read full story
തിരുവനന്തപുരം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജനുവരി 28ന് കോവാക്സിന്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവാക്സിന്‍ രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും എടുക്കാനുള്ളവര്‍, 15 മുതല്‍  18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി...
Read full story
ഒമിക്രോണ്‍ വാക്സിന്‍ ട്രയലുമായി ഫൈസറും ബയോഎന്‍ടെക്കും
വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദത്തെ ലക്ഷ്യമിടുന്ന വാക്സിന്‍ ട്രയലുമായി മരുന്നുകമ്പനികളായ ഫൈസറും ബയോഎന്‍ടെക്കും. 55 വയസ്സുവരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടക്കുന്നതെന്ന് കമ്പനി പറഞ്ഞു. മാര്‍ച്ചോടുകൂടി നിയമപരമായ അനുമതിക്കുവേണ്ടി കമ്പനി അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞിരുന്നു. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്സിന്റെ …
Read full story
ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രാജ്യത്തു വിതരണം ചെയ്യുന്ന കോവിഡ് വാക്സിന്റെ കരുതല്‍ ഡോസിന് വാക്സിനുകള്‍ മാറി ഉപയോഗിക്കില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍. ഇതിനോടകം എടുത്തിട്ടുള്ള വാക്സിന്റെ, കോവിഷീല്‍ഡ് ആയാലും കോവാക്സിന്‍ ആയാലും, അതിന്റെ മൂന്നാം ഡോസായിരിക്കും കരുതല്‍ ഡോസ് ആയി നല്‍കുക....
Read full story
ന്യൂഡല്‍ഹി: പ്രഹരശേഷി കുറവാണെങ്കിലും കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് ആശങ്ക.കോവിഡിന്റെ മൂന്നാംതരംഗസാധ്യതയും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് 3-4 മാസത്തിനുശേഷമാണ് ഇന്ത്യയില്‍ കോവിഡ്-19 വ്യാപിച്ചത്.അതുകൊണ്ടുതന്നെ രണ്ടാംതരംഗത്തിന്റെ കാര്യത്തിലെന്നപോലെ ഒമിക്രോണിന്റെ കാര്യത്തിലും...
Read full story
ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും...
Read full story