അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

January 2, 2022 - 7:58 pm

കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപ വിഭാഗത്തിന്റെ ആവശ്യത്തിലേക്കായി നല്ല റണ്ണിംഗ് കണ്ടീഷനുളളതും ക്രിമിനല്‍ കേസില്‍പ്പെടാത്തതുമായ ബൊലേറോ/തത്തുല്യമായ 1500സി സി താഴെയുളള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി ഏഴ് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ -7594975411.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *