അറിയിപ്പുകള്കോഴിക്കോട്: പാചകവാതക അദാലത്ത് 6ന് December 29, 2021December 29, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 2022 ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പാചകവാതക അദാലത്ത് (എല്‍.പി.ജി ഓപ്പണ്‍ ഫോറം) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. Share