ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’

June 11, 2023

തിരുവനന്തപുരം: കോട്ടയം-എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്‌നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകൾ നടത്തുമെന്നാണ് വിഗ്‌നേശ്വരിയുടെ പ്രഖ്യാപനം. 2015 ബാച്ച് …

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

April 21, 2023

കൊല്ലം: പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യ ജാഗ്രത, ഏകാരോഗ്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊല്ലം ജില്ലാ കലക്ടടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴക്കാലത്തിന് മുന്‍പ് ഡെങ്കിപ്പനി, മലേറിയ പോലുള്ള കൊതുക് ജന്യരോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. തുറസായ സ്ഥലങ്ങളില്‍ …

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

March 13, 2023

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും വിഷപ്പുക വ്യാപനവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. തീയും പുകയും തുടങ്ങി 12 ദിവസമാകുമ്പോഴും സർക്കാർ ഇടപെടൽ ഫലപ്രദമല്ല എന്നാണ് പ്രതിപക്ഷ ആരോപണം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി പ്രശ്നം ഉന്നയിക്കാനാണ് ആലോചന. ഈ …

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

March 13, 2023

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കൂടാതെ വായു ഗുണ നിലവാര സൂചിക( Air Quality Index ) കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ …

കണ്ണൂർ: ആറളത്ത് ആഫ്രിക്കൻ പന്നിപ്പനി: 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം നിരോധിച്ചു

March 10, 2023

ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ …

തൃശൂർ വെടിക്കെട്ട് അപകടത്തിൽ അന്വേഷണത്തിന് ഉത്തരവ്

January 31, 2023

തൃശൂർ: കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിലുണ്ടായ സ്ഫോടനം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കലക്ടർക്കാണ് അന്വേഷണ ചുമതല. അപകട കാരണം സംബന്ധിച്ചാകും പ്രധാനമായും അന്വേഷിക്കുക. ഇതിനായി പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സമീപ പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യും. സമീപത്തെ …

കടലില്‍ പരീക്ഷണ വെടിവയ്പ്പ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

December 30, 2022

ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി 2,6,9,13,16,20,23,27,30 എന്നീ തീയതികളിലും ഫെബ്രുവരി 3,6,10,13,17,20,24,27 തീയതികളിലും മാര്‍ച്ച് 3,6,10,13,17,20,24,27 തീയതികളിലും കടലില്‍ പരീക്ഷണാര്‍ത്ഥമുള്ള വെടിവയ്പ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും സമീപവാസികളും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ …

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

October 29, 2022

ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാനങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ ഒമ്പതിന് വൈകുന്നേരം ആറു വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ …

ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർപട്ടിക ബന്ധിപ്പിച്ചത് 11 ലക്ഷത്തിലധികം പേർ

October 25, 2022

ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേർ.   വിവിധ റസിഡൻസ് അസോസിയേഷനുകൾ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഇഖ്ബാൽ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൺ നീറമൺകര കൂടാതെ അരുവിക്കര മണ്ഡലത്തിലെ …

തലസ്ഥാന ജില്ലയില്‍ ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേര്‍

October 25, 2022

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇതുവരെ ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേര്‍. വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങല്‍, ഇഖ്ബാല്‍ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എന്‍.എസ്.എസ് കോളേജ് ഫോര്‍ വുമണ്‍ നീറമണ്‍കര കൂടാതെ …