റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിൽ പരിസരത്ത് ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബംഗാൾ സ്വദേശിനിയായ രേഷ്മാ ബീവിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *