അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാമ്പസ് റിക്രൂട്ട്‌മെന്റ്

December 15, 2021 - 9:49 pm

സ്വിമ്മിംഗ് പൂൾ നിർമ്മാണ രംഗത്തെ പ്രശസ്ത സ്ഥാപനമായ എറ്റേണിറ്റി പൂൾസ് ആൻഡ് ഗാർഡൻസ് പ്രൈവറ്റ് ലിമിറ്റഡ് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും. സെൻട്രൽ പോളിടെക്‌നിക്കിൽ നിന്ന് ഒരു വർഷ എഫ്.ആർ.പി സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 18ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2360391, 9916284935.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *