അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: കമ്പ്യൂട്ടര്‍ കോഴ്‌സ്

November 30, 2021 - 3:22 pm

മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിന്റെ കീഴില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എം.എസ് ഓഫീസ് (മൂന്ന് മാസം) എന്നിവയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9633075101, 9946462289.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *