റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു

October 31, 2021 - 10:50 pm

ടോക്യോ: ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു. 17 പേർക്ക് പരുക്കേറ്റു. 24 കാരനായ യുവാവാണ് ട്രെയിനിന് തീ വച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൈകീട്ടോടെയാണ് സംഭവം അരങ്ങേറുന്നത്. ജോക്കർ വേഷത്തിൽ യുവാവ് ട്രെയ്‌നിൽ കയറുകയും അറുപതുകാരനായ വ്യക്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ ദ്രാവകം ട്രെയ്‌നിൽ ഒഴിച്ചാണ് തീ വച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയ്‌നിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ചിലർ ജനൽ വഴിയാണ് ചാടി രക്ഷപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *