സംവിധായകന്‍ മസനോരി ഹട്ട
അന്തരിച്ചു

April 7, 2023

ടോക്കിയോ: ജാപ്പനീസ് ജന്തുശാസ്ത്രജ്ഞനും സംവിധായകനുമായ മസനോരി ഹട്ട (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂച്ചക്കുട്ടിയും പഗ്ഗും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള 1980 കളിലെ ക്ലാസിക് ചിത്രമായ ദ് അഡ്വഞ്ചേഴ്‌സ് ഓഫ് മിലോ ആന്‍ഡ് ഓട്ടിസ് സംവിധാനം ചെയ്തത് അദ്ദേഹമാണ്. വടക്കന്‍ ജപ്പാനിലെ …

സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമെന്ന് ജപ്പന്‍ കോടതി

December 1, 2022

ടോക്കിയോ: സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമാണെന്ന് ജപ്പാനിലെ ടോക്കിയോ ജില്ലാ കോടതി വ്യക്തമാക്കി.അതേ സമയം, സ്വവര്‍ഗ കുടുംബങ്ങള്‍ക്കു നിയമപരിരക്ഷ ഇല്ലാത്തത് അവരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞതിനെ ആക്ടിവിസറ്റുകള്‍ സ്വാഗതം ചെയ്തു. ജപ്പാന്‍ മറ്റ് ജി 7 രാജ്യങ്ങള്‍ക്കൊപ്പം ചേരുന്നതിന്റെ സൂചനയാണിതെന്ന് അവര്‍ …

ജാക്സയുടെ ചാന്ദ്രദൗത്യം പരാജയം

November 24, 2022

ടോക്കിയോ: ജപ്പാന്‍ ബഹിരാകാശ ഏജന്‍സി(ജാക്സ)യുടെ ചാന്ദ്രദൗത്യം പരാജയം. ഒമോതെനാഷി പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ജാക്സ അറിയിച്ചു. പേടകത്തിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കാത്തതാണ് തിരിച്ചടിയായത്. സോളാര്‍ പാനലുകള്‍ സൂര്യന്റെ ദിശയിലേക്കു ക്രമീകരിക്കുന്നതിലെ പാളിച്ചയാണ് പ്രശ്നമായത്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവന്നതോടെ പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള …

ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന്: മോദി പങ്കെടുക്കും

September 27, 2022

ടോക്കിയോ: പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ച ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഇരുന്നൂറിലധികം ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. ജൂലൈ എട്ടിനാണ് ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചത്. പ്രസംഗവേദിക്കു സമീപമെത്തിയ അക്രമി ഷിന്‍സോ …

ജപ്പാനെ വിറപ്പിച്ച് നാന്‍മഡോള്‍ ചുഴലിക്കാറ്റ്

September 20, 2022

ടോക്കിയോ: ജപ്പാനെ വിറപ്പിച്ച് നാന്‍മഡോള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് തീരംതൊട്ടത്. രണ്ട് പേര്‍ മരിച്ചു, 90 പേര്‍ക്കു പരുക്കേറ്റു. അപകടമേഖലയില്‍ നിന്ന് 90 ലക്ഷം പേരെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചതാണ് ദുരന്ത വ്യാപ്തി കുറച്ചത്. അതിതീവ്ര ചുഴലിക്കാറ്റായ …

ഏറ്റവും തീവ്രതയേറിയ ചുഴലിക്കൊടുങ്കാറ്റ് ഹിന്നാമ്നോര്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

September 1, 2022

ടോക്കിയോ: ലോകത്ത് ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കൊടുങ്കാറ്റ് – ഹിന്നാമ്നോര്‍ കിഴക്കന്‍ ചൈനാ കടലില്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ചൈനാ കടലിനു മുകളിലാണ് ഇപ്പോള്‍ ഹിന്നാമ്നോറിന്റെ സ്ഥാനം. കാറ്റിനു മണിക്കൂറില്‍ …

ലോക ചാമ്പ്യന്‍ഷിപ്പ്: പ്രണോയ്, അര്‍ജുന്‍ – കപില സഖ്യം തോറ്റു

August 27, 2022

ടോക്കിയോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പാക്കി ഇന്ത്യയുടെ സാത്വിക്സായിരാജ് റെങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ ഉറപ്പാക്കിയത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ പുരുഷ …

ഷിന്‍സോ ആബേയുടെ കൊല: കാരണം ആബെയോടുള്ള അസംതൃപ്തിയെന്ന് പ്രതി

July 9, 2022

ടോക്യോ: ഷിന്‍സോ ആബെയോടുള്ള അസംതൃപ്തിയാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ പ്രേരണയായതെന്ന് അക്രമിയുടെ മൊഴി. ജപ്പാനീസ് നാവികസേനയിലെ മുന്‍ അംഗമായ ടെറ്റ്സുയ യാമഗാമി(41) എന്നയാളാണ് ആക്രമണം നടത്തിയത്. സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം. ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായിരുന്നെന്നും വധിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നുമാണ് യമഗാമി …

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു

July 8, 2022

ടോക്കിയോ: വെടിയേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. അല്പം മുമ്പാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അക്രമി വെടിയുതിർത്തത്. പിന്നിൽ നിന്ന് …

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു; ഒരാൾ കസ്റ്റഡിയിൽ

July 8, 2022

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വച്ചാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പരിപാടിക്കിടെയാണ് വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. …