
Tag: murder attempt




ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു
കൊല്ലം: യുവതിയായ ഭാര്യയെ കുത്തിക്കൊലപ്പടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ച്ചേരി ചോഴേത്ത പ്രസാദ്(42) ആണ് പോലീസിന്റെ പിടിയിലായത്. മരുത്തടി കറങ്ങയില്‍ ജംഗ്‌ഷനില്‍ റോഡില്‍ വച്ച് പ്രസാദ് ഭാര്യയെ തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയുരുന്ന കത്തികൊണ്ട് വയറിലും കൈക്കുഴയിലും കുത്തി. …




യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. 2021 ഒക്ടോബർ 12 ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിർവശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മൻസിലിൽ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാൽ കൊല്ലത്ത് സ്വകാര്യ …

മുന്‍ യു.എസ്. പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചയാളെ വിട്ടയക്കുന്നു
വാഷിങ്ടണ്‍: യു.എസ്. മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ വധിക്കാന്‍ ശ്രമിച്ച ജോണ്‍ ഹിന്‍ക്ലേയെ അടുത്ത ജൂണില്‍ നിരുപാധികം മോചിപ്പിക്കാന്‍ തീരുമാനം. 1981 മാര്‍ച്ച് 30 നാണു ഹിന്‍ക്ലേ വാഷിങ്ടണിലെ ഹോട്ടലിനു മുന്നില്‍വച്ച് റീഗനെയും മറ്റു മൂന്നുപേരെയും വെടിവച്ചത്. മാനസികാസ്വാസ്ഥ്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ ജോണ്‍ …

കിണർ നിർമാണത്തിനിടെ തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി
തിരുവനന്തപുരം: പാറശ്ശാലയില്‍ കിണർ നിർമാണത്തിനിടെ തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനുവാണ് കല്ലെടുത്തിട്ടത്. ഫയർഫോഴ്സ് എത്തിയാണ് സാബുവിനെ രക്ഷിച്ചത്.23/09/21 വ്യാഴാഴ്ച രാവിലെ എട്ട് …