അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഗതാഗതം നിരോധിച്ചു

October 14, 2021 - 8:00 pm

കണ്ണൂർ: തലശ്ശേരി ഹോളോവേ റോഡില്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലേക്കുള്ള പ്രവേശന കവാടം മുതല്‍ പൊതുമരാമത്ത് കാര്യാലയത്തിലേക്കുള്ള പ്രവേശന കവാടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 14 മുതല്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ സമീപത്തുള്ള ദേശീയ പാത വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *