
റിപ്പോര്‍ട്ട്
നികുതി പണം വെട്ടിച്ച കേസ് : വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവ്
By ന്യൂസ് ഡെസ്ക്
•
December 21, 2025
തലശ്ശേരി | നികുതി പണം വെട്ടിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവും എട്ടുലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി നിട്ടൂര്‍ ശങ്കര്‍നിവാസില്‍ എം പി അനില്‍കുമാറി (55)നെയാണ് തലശ്ശേരി വിജിലന്‍സ്...
Read full story


