അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എം.ടെക് ഈവനിംഗ് കോഴ്‌സ്

October 13, 2021 - 5:05 pm

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ & ഹെഡ്, ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.  റാങ്ക് ലിസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.  അഡ്മിഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിലും വെയ്റ്റിങ് ലിസ്റ്റിലെ അഡ്മിഷൻ നവംബർ അഞ്ചിനും നടക്കും. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.dtekerala.gov.in പരിശോധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *