നിപാ വൈറസ്‌ 17 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : നിപ സമ്പര്‍ക്കപട്ടികയിയില്‍പ്പെട്ട 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്‌ അറിയിച്ചു. ഇതില്‍ 5 എണ്ണം എന്‍ഐവി പൂനെയിലും ബാക്കി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി തയ്യാറാക്കിയ ലാബിലുമാണ്‌ പരിശോധിച്ചത്‌. ഇതോടെ 140 പേരുടെ സാമ്പിളാണ്‌ നെഗറ്റീവായി കണ്ടെത്തിയിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →