നിപ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ധനസഹായം: തുക കൈമാറാൻ കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി

കോഴിക്കോട്: നിപ രോഗ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂർ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗ ബാധിതനായി മരണപ്പെട്ടത്. ആശുപത്രി …

നിപ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ധനസഹായം: തുക കൈമാറാൻ കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി Read More

നിപാ വൈറസ്‌ 17 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം : നിപ സമ്പര്‍ക്കപട്ടികയിയില്‍പ്പെട്ട 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്‌ അറിയിച്ചു. ഇതില്‍ 5 എണ്ണം എന്‍ഐവി പൂനെയിലും ബാക്കി കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി തയ്യാറാക്കിയ ലാബിലുമാണ്‌ പരിശോധിച്ചത്‌. ഇതോടെ 140 പേരുടെ സാമ്പിളാണ്‌ …

നിപാ വൈറസ്‌ 17 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി Read More

നിപയിൽ കൂടുതൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ …

നിപയിൽ കൂടുതൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് Read More

നിപ്പയിൽ നേരിയ ആശ്വാസം; 20 പേരുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ∙ നിപ്പ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 6 പേരുടേത് ഉൾപ്പെടെ 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ നിപ്പ ബാധയുമായി ബന്ധപ്പെട്ട് ആകെ വന്ന 30 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് 08/09/21 ബുധനാഴ്ച രാവിലെ അറിയിച്ചു. …

നിപ്പയിൽ നേരിയ ആശ്വാസം; 20 പേരുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി Read More

നിപയുമായി ബന്ധപ്പെട്ടുളള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി

തിരുവനന്തപുരം : 17 പേര്‍ക്ക്‌ നിപ രോഗലക്ഷണമുളളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌. 257 പേര്‍ നിപ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും ഇതില്‍ 122 പേര്‍ക്ക് അടുത്ത സമ്പര്‍ക്കമുളളതായും മന്ത്രി അറയിച്ചു. അതേസമയം ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും ഇന്ന്‌ അര്‍ദ്ധരാത്രിയോടെ കൂടുതൽഫലം വരുമെന്നും …

നിപയുമായി ബന്ധപ്പെട്ടുളള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി Read More

11 പേര്‍ക്ക് നിപ ലക്ഷണം; കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ 8 പേരുടെ സാമ്പിളുകൾ എൻ.ഐ.വി. പൂനെയിലേക്ക് …

11 പേര്‍ക്ക് നിപ ലക്ഷണം; കോഴിക്കോട് താലൂക്കില്‍ വാക്‌സിനേഷന്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തി Read More

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം 06/09/21 തിങ്കളാഴ്ച സംസ്ഥാനത്തെത്തും

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം 06/09/21 തിങ്കളാഴ്ച സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ.സഹായിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോ​ഗ്യമന്ത്രി വീണ …

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം 06/09/21 തിങ്കളാഴ്ച സംസ്ഥാനത്തെത്തും Read More

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം; 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 152 പേരിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട്. അതേസമയം പ്രതിരോധ പ്രവർത്തനങ്ങളെ …

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം; 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി Read More