ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ലോക ചാംപ്യന്‍മാരായ ബെല്‍ജിയം, കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍, നെതര്‍ലാന്റസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അണിനിരക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →