ന്യൂഡല്‍ഹി: സ്‌കോട്ട്ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്ത്തി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് ഗംഭീര വരവേല്‍പ്പ് നടത്തി നെതര്‍ലന്റ്സ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമാണ് നെതര്‍ലന്റ്സ്. 2011ന് ശേഷം ആദ്യമായാണ് നെതര്‍ലന്റ്സ് ലോകകപ്പ് യോഗ്യത നേടുന്നത്. നെറ്റ് റണ്‍റേറ്റ് നോക്കിയാണ്...
Read full story
സ്പിനോസാ പ്രൈസ് നേടി ഇന്ത്യന്‍ വംശജ
റിപ്പോര്‍ട്ട്

സ്പിനോസാ പ്രൈസ് നേടി ഇന്ത്യന്‍ വംശജ

By ന്യൂസ് ഡെസ്ക് June 9, 2023
ന്യൂഡല്‍ഹി: ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്‍ഡ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് സ്പിനോസാ പ്രൈസ്. ഈ ബഹുമതിയ്ക്ക് ഇപ്പോള്‍ അര്‍ഹയായിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്ന പഠനത്തിനാണ് ജോയീറ്റ ഗുപ്തയ്ക്ക് ഡച്ച് നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന...
Read full story
ദോഹ: ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ് ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ 2 ഗോളുകള്‍ക്കാണ് ഓറഞ്ച് പടയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ് ഖത്തര്‍. സെനഗലിനോട് ഇക്വഡോര്‍ പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ട് പ്രിക്വാര്‍ട്ടറിലെത്തി.മത്സരത്തിന്റെ കടിഞ്ഞാണ്‍ ഹോളണ്ടിന്റെ കൈയിലായിരുന്നു. ആദ്യ...
Read full story
ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും
റിപ്പോര്‍ട്ട്

ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും

By ന്യൂസ് ഡെസ്ക് November 21, 2022
ദോഹ: അല്‍ തുമ്മാന സ്റ്റേഡിയത്തില്‍ എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം ശരിക്കും വാശിയേറിയതാകും.യൂറോപ്പിലെ പ്രബല ശക്തിയായ ഹോളണ്ടും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ജേതാവ് സെനഗലുമാണ് ഏറ്റുമുട്ടുന്നത്.ഹോളണ്ടും സെനഗലും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ആഫ്രിക്കക്കാരോടു തോറ്റിട്ടില്ലെന്ന റെക്കോഡുമായാണ് ഡച്ചുകാര്‍ കളിക്കുന്നത്....
Read full story
സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിയതിന്റെ ആവേശത്തില്‍ ഇന്ത്യ സൂപ്പര്‍ 12-ലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ. മഴഭീഷണിക്കിടെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30 നാണു മത്സരം. പാക് ആക്രമണത്തെ അതിജീവിക്കാനായെങ്കിലും തിളങ്ങാതെപോയ നീലപ്പടയിലെ മുന്‍നിര ബാറ്റര്‍മാര്‍ക്കു...
Read full story
നെതര്‍ലാന്റ്‌സ്: ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച് ആരോഗ്യവകുപ്പ്. നവംബര്‍ 19,23 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു. ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന്...
Read full story
ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ശനിയാഴ്ച. ശനിയാഴ്ച നടക്കുന്ന പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസിലന്റാണ്. വനിതാ വിഭാഗത്തില്‍ നെതര്‍ലാന്റസാണ് എതിരാളി. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കൊപ്പം അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലന്റ്, സ്പെയിന്‍ എന്നിവരാണുള്ളത്. ഗ്രൂപ്പ്...
Read full story
നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട്ടില്‍ മികവിന്റെ കേന്ദ്രം
തിരുവനന്തപുരം: പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷി-സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന് നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട് ജില്ലയില്‍ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ...
Read full story
ന്യൂ ഡൽഹി : ശുദ്ധമായ കൂടുതൽ ഊർജ്ജ സ്രോതസ്സുകൾക്കായി കാർബൺ ബഹിർഗമനതോത് കുറയ്ക്കാനും ഊർജ്ജ പരിവർത്തനത്തിനും ലക്ഷ്യം വെച്ചുള്ള ധാരണ പ്രസ്താവനയിൽ 2020 സെപ്റ്റംബർ 28ന് നീതി ആയോഗും  നെതർലാൻഡ് എംബസിയും ന്യൂഡൽഹിയിൽ ഒപ്പുവെച്ചു. നീതി ആയോഗ് സി ഇ ഒ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 19: നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിങ്സ്, ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലാന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്‍റിഫിക് റിസര്‍ച്ചുമായി കേരളം കരാര്‍ ഒപ്പിടും. ഇന്‍റര്‍നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ...
Read full story